Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

  1. ധ്രുവത്തിനോടടുത്ത് 60  ഡിഗ്രി അക്ഷാംശങ്ങളില്‍ ന്യൂനമര്‍ദ്ദം അനുഭവപ്പെടാറുണ്ട്.
  2. ഈ മേഖല ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖല എന്നറിയപ്പെടുന്നു.
  3. ഭൂമിയുടെ ഭ്രമണം മൂലം വായു താഴേക്ക് ശക്തമായി ചുഴറ്റി എറിയപ്പെടുന്നു. ഇതുമൂലം ഉപധ്രുവീയ മേഖലയിലുടനീളം ന്യൂനമര്‍ദ്ദം അനുഭവപ്പെടുന്നു.

    A2 തെറ്റ്, 3 ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    D1, 2 ശരി

    Answer:

    D. 1, 2 ശരി

    Read Explanation:

    • ധ്രുവത്തിനോടടുത്ത് 60  ഡിഗ്രി അക്ഷാംശങ്ങളില്‍ ന്യൂനമര്‍ദ്ദം അനുഭവപ്പെടാറുണ്ട്
    • ഇത് ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖല എന്നറിയപ്പെടുന്നു
    • ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖലയ്ക്കും, ധ്രുവീയ ഉച്ചമര്‍ദ്ദമേഖലയ്ക്കും ഇടയിലായിട്ടാണ് ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖല കാണപ്പെടുന്നത് 
    • ഭൂമിയുടെ ഭ്രമണം മൂലം വായു മുകളിലേക്കാന്  ശക്തമായി ചുഴറ്റി എറിയപ്പെടുന്നത്.
    • ഇതുമൂലമാണ്  ഉപധ്രുവീയ മേഖലയിലുടനീളം ന്യൂനമര്‍ദ്ദം അനുഭവപ്പെടുന്നത് 

    Related Questions:

    ഉയരം കൂടുമ്പോൾ ചെവി അടയാനുള്ള കാരണം ?
    കുതിര അക്ഷാംശം എന്നറിയപ്പെടുന്നതേത് ?
    ആഗോള മർദ്ദമേഖലകളിൽ "നിർവാത മേഖല" എന്ന് അറിയപ്പെടുന്ന മർദ്ദമേഖല കണ്ടെത്തുക :
    ഉത്തരായന കാലത്ത് മർദ്ദമേഖലകൾ നീങ്ങുന്നത് എങ്ങോട്ട് ?
    'മഞ്ഞ് തീനി ' എന്നറിയപ്പെടുന്ന കാറ്റ് ഏതാണ് ?